abdel-azez
അബ്ദുൽഅസീസ്

വടുവഞ്ചാൽ: ചോലാടിയിലെ പരേതനായ ഹാജി എം.കൊന്താലൻ റാവുത്തറുടെയും ആയിഷ ഹജ്ജുമ്മയുടെയും മകൻ അബ്ദുൽ അസീസ് (64) നിര്യാതനായി. ഭാര്യ: സറീന വിയ്യനാടൻ. മക്കൾ: ഷബ്‌ന, ഷബീർ. സഹോദരങ്ങൾ: എം. കെ.ഇസ്മായിൽ, മറിയം, ശരീഫ്, ലൈല പാഷ, മീന.