മാനന്തവാടി: മാനന്തവാടിയിലെ കോൺട്രാക്ടറായിരുന്ന അമ്പുകുത്തി വലിയപറമ്പിൽ ജോളി സെബാസ്റ്റ്യൻ (66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വിജോഷ് സെബാസ്റ്റ്യൻ (അദ്ധ്യാപകൻ, സാർവജന വി.എച്ച്.എസ്.ഇ, ബത്തേരി ), വിനീത സെബാസ്റ്റ്യൻ (അദ്ധ്യാപിക, പെരുവയൽ സെന്റ് സേവ്യേഴ്‌സ് യു.പി, കോഴിക്കോട്). മരുമക്കൾ: വി.പെട്രീഷ വിൽമ, (അദ്ധ്യാപിക, എൽ.എഫ്.യു.പി മാനന്തവാടി), ബിജു അരീക്കാട്ട് (പ്രധാനാദ്ധ്യാപകൻ,സെന്റ് മേരീസ് സ്കൂൾ, മുള്ളൻകൊല്ലി).
.