പുൽപള്ളി: മരകാവ് കരിമ്പടക്കുഴിയിൽ മത്തായി (കാട്ടിയിൽ പാപ്പച്ചൻ, 89) നിര്യാതനായി. പുൽപ്പള്ളിയിലെ ആദ്യകാല വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: ലീല (റിട്ട ഡി ഇ ഒ), മേരിക്കുട്ടി (റിട്ട അദ്ധ്യാപിക), ജോസ്, പരേതനായ വർഗീസ്, മത്തച്ചൻ, ജോണി. മരുമക്കൾ: ഡാൻസി, തമ്പി, എം. തോമസ് (റിട്ട. ഹെഡ്മാസ്റ്റർ). ബേബി സെബാസ്റ്റ്യൻ (റിട്ട. ഹെഡ്മാസ്റ്റർ), ഷീന, ഷെറിൻ, പരേതനായ ഫിലോമിന.