കൽപ്പറ്റ: മഞ്ഞപ്പിത്തം മൂർച്ഛിച്ച് മാനന്തവാടി എടവക അമ്പലവയൽ പുത്തൻവളപ്പിൽ നിസാറിന്റെ മകൾ മേപ്പാടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂൾ വിദ്യാർത്ഥിനി നിയ ഫാത്തിമ (12) മരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മാതാവ്: ഷംന. സഹോദരൻ: മുഹമ്മദ് നിയാസ്.