കമ്പളക്കാട്: കുന്നത്ത് തോട്ടത്തിൽ അബൂബക്കർ എന്ന കെ.ടി ബാബു (76)നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ജംഷീന, ജസീല, തസ്‌നി, ജാസ്മിൻ, അജ്മൽ. മരുമക്കൾ: ഫൈസൽ, ഷമീർ, ബഷീർ, അഡ്വ. ഇർഷാദ്.