deepthi

മാനന്തവാടി: എസ്.എച്ച് നിർമ്മല പ്രോവിൻസിലെ സിസ്റ്റർ ദീപ്തി ജോസ് (45) നിര്യാതയായി. നടവയൽ കൊയ്ക്കാട്ടിൽ ജോസഫ് - മേരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ബിനോയി, ബിജി.

ദ്വാരക എസ്.എച്ച് സ്റ്റഡി ഹൗസ്, പാട്ടവയൽ, വഞ്ഞോട്, ബത്തേരി അസംപ്ഷൻ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 9 ന് ദ്വാരക സ്റ്റഡി ഹൗസ് ചാപ്പലിൽ.