നടവയൽ: കിഴക്കേ തുണ്ടത്തിൽ കെ.പി.ജോസഫ് (കുഞ്ഞുമോൻ, 60 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 3.30ന് നടവയൽ ഹോളി ക്രോസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ദീപു (വ്യാപാരി), രാജീവ്, അനു (അമേരിക്ക). മരുമക്കൾ: റ്റുഷ, ഹെലൻ, ആന്റണി (അമേരിക്ക). സഹോദരങ്ങൾ: കെ.പി.ജോർജ്, അന്ന, മേരി, ഏലമ്മ, ത്രേസ്യാമ്മ, സിസിലി, സുസമ്മ.