മാനന്തവാടി: കാട്ടിമൂല ആനിമൂട്ടിൽ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. കോട്ടയം കുറുമുള്ളൂർ പൂത്തറ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, മേരി, കുഞ്ഞുമോൻ, ചാക്കോച്ചൻ, ലൈസ, ഫിലിപ്പ്, ജെസി, ക്ലാര. മരുമക്കൾ: ജോസ് ഓലിക്കര, ജോസ് ചെരുവിൽ, ജോർജ് ആവണിക്കുന്നേൽ, ജെയിംസ് കരിംപ്ലാക്കപടവിൽ, മേരി വെള്ളായിനിക്കൽ, അച്ചാമ്മ എടാട്ട്, ലൂസി പാറയിൽ, പരേതനായ ജോസഫ് ഇലക്കാട്ടിൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.