vimal

മാനന്തവാടി: സൗണ്ട് എഞ്ചിനിയർ കണിയാരം നാരക്കുന്നേൽ വിമൽ വെൽത്തർ (42) നിര്യാതനായി. തലശ്ശേരി ചൊക്ലിയിലായിരുന്നു അന്ത്യം. രെമു വെൽത്തർ - ഷൈല വെൽത്തർ ദമ്പതികളുടെ മകനാണ്. ഭാര്യ: രഞ്ജു വിമൽ. മക്കൾ: ക്രിസ്ബൻ, കൃപ മരിയ.