മാനന്തവാടി: മാനന്തവാടി ഫാർമേഴ്‌സ് ബാങ്ക് മുൻ ജീവനക്കാരൻ പള്ളിക്കൽ അണിയാപ്രൻ കുഞ്ഞമ്മദ് (66) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഷാനവാസ്, ഷാജഹാൻ, ഷഹറാൻ, മുബീന. മരുമക്കൾ: ലൈല, ഷഫീന, നഫ്താഷ്, അഷ്‌മിദ.