സുൽത്താൻ ബത്തേരി: കല്ലുവയൽ പരേതനായ മുതിര കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ ആസിയ (85) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ 9.30ന് കല്ലുവയൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: ഇബ്രാഹിം ,അലവി, ആയിശ. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ, പാത്തുമ്മ, ഫാത്തിമ ബീവി.