കൽപ്പറ്റ നഗരസഭ കേരളോത്സവം ഫുട്‌ബാൾ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച നഗരസഭ ചെയർപേഴ്‌സൺ സനിത ജഗദീഷ് കളിക്കാരെ പരിചയപ്പെടുന്നു
കൽപ്പറ്റ: നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബാൾ മത്സരം എസ് കെ എം ജെ സ്‌കൂൾ ഗ്രൗണ്ടിൽ ചെയർപേഴ്‌സൺ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ടി.മണി അദ്ധ്യക്ഷത വഹിച്ചു. ആർ.രാധാകൃഷ്ണൻ, പി.ഗിരീഷ്, വി.എം.റഷീദ്, വി.നൗഷാദ് എന്നിവർ സംസാരിച്ചു.