pulasi
പുലശി

അമ്പലവയൽ: നെല്ലാറച്ചാൽ നെല്ലറ വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ പുലശി (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെല്ലാറച്ചാൽ കുടുംബ ശ്മശാനത്തിൽ. മക്കൾ: രാമനാഥൻ (അമ്പലവയൽ പഞ്ചായത്ത് അംഗം) വിശ്വംഭരൻ (സിവിൽ സപ്ലൈസ് ), രവീന്ദ്രൻ (കെ.എസ്.ആർ.ടി.സി), കരുണാകരൻ, രുഗ്മിണി, അംബിക, മരുമക്കൾ: രുഗ്മിണി, സൗമിനി, ഗീത, ശ്രീജ, പരേതരായ അച്യുതൻ, മാധവൻ.