gangadaran
എൻ.കെ.ഗംഗാധരൻ

അമ്പലവയൽ: നെല്ലാറച്ചാൽ നെല്ലാറ വീട്ടിൽ എൻ.കെ.ഗംഗാധരൻ (52) നിര്യാതനായി. ഭാര്യ:എ.എസ്.വിജയ (ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: മിഥുല, മിഥുൻ. മരുമകൻ: ബാബു.