krishnankutty
കൃഷ്ണൻകുട്ടി

അമ്പലവയൽ: മരത്താട്ട് പരേതനായ അറയ്ക്കപ്പറമ്പിൽ ഗോവിന്ദന്റെ മകൻ കൃഷ്ണൻകുട്ടി (70) നിര്യാതനായി. അമ്മ: പരേതയായ പാറു. ഭാര്യ: കാർത്ത്യായനി. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: ഹേമലത, സുബ്രഹ്മണ്യൻ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.