അമ്പലവയൽ :ആനപ്പാറ ചെറുശോലയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ (85) നിര്യാതയായി . മക്കൾ : ഹംസ, മൂസ മുസ്‌ലിയാർ , പാത്തുമ്മ, ജമീല, കദീസ, അക്ബർ, ആസ്യ, റംല, സലീം. പരേതനായ അലവിക്കുട്ടി മരുമക്കൾ : ആസ്യ, ആസ്യ, ഹംസ, അബ്ദുൽ റഹ്മാൻ, ജാബർ, സബ്‌ന, പരേതയായ ഫാത്തിമ