അമ്പലവയൽ: കുപ്പക്കൊല്ലി ചിറക്കകത്ത് ബാലൻ (66) നിര്യാതനായി. ഭാര്യ:കമല. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ. മക്കൾ: ബിനു, ബിജു , വിഷ്ണു, ആര്യ മരുമക്കൾ: സുമിത, ധന്യ