മേപ്പാടി: ആദ്യകാല ട്രേഡ് യൂണിയൻ നേതാവ് മേപ്പാടി ലക്കി ഹിൽ പടിക്കപ്പറമ്പിൽ പി.സി. ഗുണ്ടു (90) നിര്യാതനായി. ഭാര്യ: പരേതയായ മാളുക്കുട്ടി. മക്കൾ: വസന്ത, മോഹൻദാസ്, മുരളി, പരേതയായ സുമതി. മരുമക്കൾ: ഗോപാലൻ, ഉഷ, ലീല, പരേതനായ ദാസൻ.