അമ്പലവയൽ: ആയിരംകൊല്ലി മാറാട്ട് വീട്ടിൽ പീതാംബരന്റെ ഭാര്യ പത്മാവതി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മൃദുല, ഹരീഷ്, റീജ. മരുമക്കൾ: മുരളീധരൻ, രാധിക.