mallakshi
മല്ലാക്ഷി

കോളേരി: കൂവനീണ്ടിയിൽ കുഞ്ഞിക്കേളന്റെ ഭാര്യ മല്ലാക്ഷി (87) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, അമ്മിണി, ദേവരാജൻ, സുമ, ഷീബ. മരുമക്കൾ: നളിനി, ഗീത, ദിലീപ്, രവി, പരേതനായ പീതാംബരൻ.