സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും റിട്ട.പ്രൊഫസറുമായ ഡോ.ജോയ് അബ്രാഹം (68) നിര്യാതനായി. ഭാര്യ: ജിജി സൂസൻ. മക്കൾ: ജോജോ അബ്രാഹാം, ഡോ.ജിസ മെറിൻ ജോയ്. മരുമക്കൾ: പ്രജീഷ, ഡോ.മെറിൻ. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30-ന് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തിഡ്രൽ സെമിത്തേരിയിൽ.