ഹരിപ്പാട് : ഏവൂർ ശ്രീക്യഷ്ണസ്വാമി മഹാക്ഷേത്രം ഏവൂർ തെക്ക് ഹൈന്ദവ സംഘടന പണികഴിപ്പിച്ച ആസ്ഥാനമന്ദിരത്തിൻെറ സമർപ്പണം 3ന് ഉച്ചയ്ക്ക് 12.15ന് തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് നിർവ്വഹിക്കും. പൊതുസമ്മേളനം വൈകിട്ട് 4ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു ഉദ്ഘാടനം ചെയ്യും. ബോർഡ് മെമ്പർ അഡ്വ. രവി മുഖ്യ പ്രഭാഷണം നടത്തും.