തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡ് കാരോത്ത് തങ്കപ്പൻ(76) നിര്യാതനായി. ഭാര്യ: ശോഭ മക്കൾ:സുജിത്ത്, സുനിത.മരുമക്കൾ: ശാലിനി, വേണു.