അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ കുരുട്ടു, ഒറ്റപ്പന, മാത്തേരി ,ഹാർബർ, അമ്പലപ്പുഴ ഈസ്റ്റ്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കോറൽ ഹൈറ്റ്സ്, മൂടാമ്പാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകി​ട്ട് 5 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ കണ്ണങ്കേഴം, തറമേഴം, മെഡിക്കൽ കോളേജ് ഈസ്റ്റ്, ഇരുമ്പനം, ഓൾഡ് വിയാനി, സിന്ദൂര ജംഗ്ഷൻ, നാലുപുരയ്ക്കൽ, കാപ്പിത്തോട്, പനച്ചുവട്, അസീസി, അറവുകാട്, അറവുകാട് ഈസ്റ്റ്, എ.കെ.ജി, പത്തിൽ പാലം ന്യൂ, പത്തിൽ പാലം, ഗുരുപാദം, കാരപറമ്പ് എന്നിവിടങ്ങളിൽ ഇന്ന് രാവി​ലെ 8.30 മുതൽ വൈകി​ട്ട് 5.30 വരെ വൈദ്യുതി മുടങ്ങും