ആലപ്പുഴ : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി 'മിശ്രഭോജനം 2019 - എയ്ഡ്സ് രോഗിക്കൊപ്പം ഒരു കപ്പ് ചായ' എന്ന പരിപാടി ഇന്ന് രാവിലെ 11ന് ആലപ്പുഴ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും.