kayam

കായംകുളം : എസ്.എൻ ഡി.പി യോഗം കായംകു ളം യൂണിയനിലെ ശാഖ ഭാര വാഹികളുടെ സംയുക്ത യോഗം എസ്.എൻ.വിദ്യാപീഠത്തിൽ അഡ്വ.എസ്. ധനപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.പ്രദീപ്‌ലാൽ ,എ.പ്രവീൺകുമാർ, കോലത്ത് ബാബു,പനയ്ക്കൽ ദേവരാജൻ,വിഷ്ണുപ്രസാദ്,പ്രദീഷ്, സതീഷ്, ശ്രീലതാശശി,ഭാസുരാമോഹനൻ,ജെ.സജിത്കുമാർ,മുനമ്പേ ബാബു തുടങ്ങിയവർ സംസാരിച്ചു.