santhamma


എടത്വ: കുഴിവേലിപ്പുറം കുന്നത്തുശ്ശേരി സുകുമാരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ : പ്രസന്ന, പരേതയായ രത്‌നമ്മ. മരുമക്കൾ. പി.കെ. പൊന്നപ്പൻ പുതിയേടത്ത് , ഗംഗാധരൻ (ചെന്നൈ).