എടത്വ: റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ തൈപ്പറമ്പിൽ ടി.ടി.ആന്റണി (അന്തോനിച്ചൻ -91) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടത്വ സെന്റ് ജോർജ് ഫൊറോനാപള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി മക്കൾ: മോനച്ചൻ, സിബി, ബെന്നി, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ (വികാരി, സെന്റ് ജോസഫ് ചർച്ച്, പടഹാരം), ബിജി, ബിൻസി, ബിനു. മരുമക്കൾ : സാലിമ്മ,സിസിലി ,ബിന്ദു ,മോനച്ചൻ,സുനിൽ, ഷാനി.