ചേർത്തല : മുഹമ്മ ശ്രീ ഗുരുദേവ പ്രാർത്ഥനാ സമാജത്തിന്റെ നേതൃത്വത്തിൽ വിശേഷാൽ പ്രാർത്ഥനാ യോഗവും ശ്രീനാരായണ പ്രശ്നോത്തരിയും നടന്നു.ക്വിസ് മത്സരം ബേബി പാപ്പാളി നയിച്ചു.വിജയികൾക്ക് സുജാതൻ മാവുങ്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.സെക്രട്ടറി എൻ.കാർത്തികേയൻ,ടി.കെ.അനിരുദ്ധൻ,ലൈലാമണി,ബേബി പാപ്പാളി എന്നിവർ സംസാരിച്ചു.