shanmugan

കലവൂർ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 22 ൽ പാതിരപ്പള്ളിവെളിയിൽ ഷൺമുഖൻ (57) നിര്യാതനായി.സി.പി.ഐ കാവുങ്കൽ മാലൂർ ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു.ഭാര്യ : പുഷ്പ, മക്കൾ: ജിഷ്ണു,ജിഷ. മരുമക്കൾ:മജീഷ്,ആര്യ.