ആലപ്പുഴ : കൈതവന പാടത്ത് വീട്ടിൽ കെ ശശിധരൻ (68) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സുനിത, അനീഷ് . മരുമകൻ: അരുൺരാജ് .സഞ്ചയനം വ്യാഴാഴ്ച രാവിലെ 11ന്.