ചേർത്തല:കഞ്ഞിക്കുഴി 14-ാംവാർഡിൽ എസ്.എൻ.പുരം കൈതക്കാട്ട് വീട്ടിൽ പരേതനായ രാഘവന്റെ മകൻ സത്യദാസ് ( 50 )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.പൂനെയിൽ സോഫ്റ്റ് വെയർ എൻജിനിയറായിരുന്നു. ഭാര്യ:ഷീബ.മകൻ:ആയുഷ്.