മാവേലിക്കര: കൊറ്റാർകാവ് കാർത്തികയിൽ ചന്ദ്രബോസിന്റെ ഭാര്യ പ്രിയ ചന്ദ്രൻ (പ്രഭ-58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശീതൾ (എസ്.ബി.ഐ, മാനേജർ), ഹേമന്ത് (എയർഫോഴ്സ്). മരുമക്കൾ: പ്രജിൽ കുമാർ (ഐ.എസ്.ആർ.ഒ), ആരതി. സഞ്ചയനം 6ന് രാവിലെ 9ന്.