മാവേലിക്കര : ചെന്നിത്തല പുത്തൻകോട്ടയ്ക്കകം വട്ടപ്പറമ്പിൽ ബിജു നിവാസിൽ വി.ജി.തങ്കച്ചൻ (81) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: വി.ടി.ബിജു (എസ്.ഐ, തിരുവല്ല ഡിവൈ.എസ്.പി ഓഫീസ്), വി.ടി.ബീന, വി.ടി.ബിജി. മരുമക്കൾ: ആർ.സുധ (ഹെഡ് നഴ്സ്, ജില്ലാ ആശുപത്രി, മാവേലിക്കര), ദിനേശ് ബാബു (ആർ.ടി ഓഫീസ് കൊല്ലം), എസ്.അനിൽ കുമാർ. സഞ്ചയനം 5ന് രാവിലെ 8.30ന്.