obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 5-ാം വാർഡ് ഉഷസിൽ എൻ.രാമചന്ദ്രൻനായർ(75)നിര്യാതനായി.ആധാരമെഴുത്തുകാരനായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:ആനന്ദവല്ലി.മക്കൾ:മിനി ചന്ദ്രൻ(അദ്ധ്യാപിക,തണ്ണീർമുക്കം എൽ.പി.എസ്),ശ്രീജ(കളക്ട്രേറ്റ്,ആലപ്പുഴ).മരുമക്കൾ:സുധീർകുമാർ(ടി.വി.എസ്,ത്രഡ്,കളമശേരി),രതീഷ്കുമാർ(ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസ്,എറണാകുളം).