maniy

കുട്ടനാട്: കിടങ്ങറ പറമ്പിശ്ശേരി പി.കെ.മണിയപ്പൻ (70) നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്‌. ഭാര്യ : രേവമ്മ. മക്കൾ :സുഭാഷ്, സുഷമ. മരുമക്കൾ:സ്മിത, സുഭാഷ് .