ചേപ്പാട് : മുട്ടം കണിച്ചനല്ലൂർ പുത്തൻതറയിൽ പരേതനായ കുഞ്ഞപ്പിയുടെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പരിമണം സെന്റ് പോൾസ് സി.എം. എസ് ആഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ : ജെയിംസ്, സാംസൺ, സൂസൻ. മരുമക്കൾ : പരേതയായ ബേബി , ജോയിക്കുട്ടി.