വള്ളികുന്നം : ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം സിനിമ താരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു.
വിദ്യഭാരതി ദക്ഷിണ ക്ഷേത്രീയ ശാരീരിക് ശിക്ഷൺ പ്രമുഖ് ജെ .രാധാകൃഷ്ണൻ, പാലമുറ്റത്ത് വിജയകുമാർ, പാറയിൽ രാധാകൃഷ്ണൻ പി .ജി ശ്രീകുമാർ,പ്രൊഫ.വി.രഘുനാഥ്,മാരുതി ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.