a

മാവേലിക്കര : പോനകം വേലന്താഴ സജീഷ് ഭവനത്തിൽ ഭാസ്ക്കരൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ : സരസമ്മ. മകൾ :ഓമന. മരുമകൻ:ബാബു. സഞ്ചയനം 7ന് രാവിലെ 8ന്.