ഹരിപ്പാട്. ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കരുവാറ്റ ഊട്ടു പറമ്പ് റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5വരെ അടച്ചിടുമെന്ന് റെയിൽവേ അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.