gopalakrisha

രാമങ്കരി : കൊടുപ്പു മുണ്ടുവേലി വീട്ടിൽ എൻ.ഗോപാലകൃഷ്ണൻ പിള്ള (83) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.