എടത്വ: പാരേതോട് പീടികച്ചിറ മിഖായേൽ തോമസ് (തൊമ്മി-83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ :തങ്കമ്മ തോമസ് . മക്കൾ: മോൻസി (ഡൽഹി), ജാൻസി, ജോൺസൺ, ഫ്രാൻസിസ് (ഡൽഹി). മരുമക്കൾ. മറിയാമ്മ (ഡൽഹി), ഷീബ, റെജി ചെറിയാൻ, അൽഫോൺസ (ഇറ്റലി).