photo

ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ പൊഴിക്കലും മേൽശാന്തി വി.കെ.സുരേഷ് ശാന്തിയും ചേർന്ന് നിർവഹിച്ചു.ചടങ്ങിൽ ദേവസ്വം ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,സ്കൂൾ മാനേജൻ ഡി.രാധാകൃഷ്ണൻ,കമ്മിറ്റി അംഗങ്ങളായ പി.സി.വാവക്കുഞ്ഞ്,കെ.വി.കമലാസനൻ,പി.ജി പവിത്രൻ,എം.പീതാംബരൻ,സ്വാമിനാഥൻ ചള്ളിയിൽ,ടി.കെ.അനിൽബാബു,ജയപ്രകാശ പണിക്കർ,പി.ശിവാനന്ദൻ,കെ.വി.വിജയൻ എന്നിവർ പങ്കെടുത്തു.ഫെബ്രുവരി ഒന്നു മുതൽ 21 വരെയാണ് ഉത്സവം.