അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷൻ പരിധിയിൽ മാത്തേരി ,ഹാർബർ, ഐഷ, ഒറ്റപ്പന, അമ്പലപ്പുഴ ഈസ്റ്റ്, എസ്.ബി.ടി, ഫെഡറൽ ബാങ്ക്, മൂടാമ്പാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്‌ഷൻ പരിധിയിൽ കാട്ടുംപുറം, വണ്ടാനം, പള്ളിമുക്ക്, പള്ളിമുക്ക് ഈസ്റ്റ്, എം.ആർ.ഐ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും