ചേർത്തല:കേരള കയർ കോ-ഓപ്പറേ​റ്റീവ് യൂണിയൻ പ്രഖ്യാപിച്ച കയർ കേരള ബഹിഷ്‌ക്കരണം പിൻവലിച്ചു.യൂണിയൻ ഉയർത്തിയ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാമെന്ന വകുപ്പുതല ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചതെന്ന് വർക്കിംഗ് പ്രസിഡന്റ് ടി.വി.കാർത്തികേയനും,അനിൽ മാടൻവിളയും അറിയിച്ചു.