ചേർത്തല:ചേന്നം പള്ളിപ്പുറം വടക്കുംകര ഭദ്രവിലാസം ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ശാന്തി മഠത്തിന്റെ ശിലാസ്ഥാപനം ആർദ്ര ഹാബിറ്റാറ്റ് എം.ഡി.പി.ഡി.ലക്കി നിർവഹിച്ചു.വൈസ് പ്രസിഡന്റുമാരായ വി.ഐജിമോൻ,പി.എസ്.രാജീവ്,സെക്രട്ടറി ആർ.മുരളീധരൻ മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.