ചേർത്തല:തുറവൂർ എൻ.സി.സി കവല ഗീതാനിവാസിൽ ഗോപാലകൃഷ്ണഷേണായി(84)നിര്യാതനായി.സംസ്‌കാരം നാളെരാവിലെ 9ന് വീട്ടുവളപ്പിൽ.ഭാര്യ:രാജമ്മ.മക്കൾ:ഗീത,രാജേഷ്.മരുമക്കൾ:സാബു,സ്മിത.