ചേർത്തല:വയലാർ പഞ്ചായത്ത് എട്ടാം വാർഡ് പുതുവൽ നികർത്ത് കെ.ദാമോദരൻ (ദാമു-87)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ:ബി.അരുന്ധതി.മക്കൾ:ബൈജു (ഇലക്ട്രിക് ഇൻസ്‌പെക്ടർ, കോട്ടയം),പരേഷ് ( വില്ലേജ് ഓഫീസർ,അരൂർ),പ്രിയാമോൾ (റവന്യൂവകുപ്പ്,തൃശൂർ),പ്രമോദ് (ജയിൽവകുപ്പ്, കോട്ടയം). മരുമക്കൾ:ഇന്ദു (അദ്ധ്യാപിക,ഗവ.ദേവിവിലാസം എച്ച്.എസ്.എസ്,കുടവെച്ചൂർ),സിനിമോൾ (ക്ഷീരവികസനവകുപ്പ്, ചേർത്തല),കെ.എസ്.പ്രസാദ്,മൃദുല(വണ്ടാനം മെഡിക്കൽ കോളേജ്).