suseela

വള്ളികുന്നം : കന്നിമേൽ വിത്തൂർവീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ സുശീല (47) നിര്യാതയായി. മക്കൾ:ശ്യാംകൃഷ്ണൻ, കവിത കൃഷ്ണൻ. സഞ്ചയനം 9ന് രാവിലെ 8ന്.