ആലപ്പുഴ: എം.ഒ. വാർഡ് നന്ദനത്തിൽ ലക്ഷ്മി (88) നിര്യാതയായി. മകൻ: ഗോപിനാഥ് (ലക്ഷ്മി സ്റ്റുഡിയോ). മരുമകൾ: ലത. സഞ്ചയനം 7ന് രാവിലെ 11ന്.